¡Sorpréndeme!

വിസാ തട്ടിപ്പിൽ ഇന്സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ | Visa Fraud Case

2025-02-22 0 Dailymotion

വിസാ തട്ടിപ്പിൽ ഇന്സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി ജോൺസണാണ് അറസ്റ്റിലായത്. ഭാര്യയും ഇന്സ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസിൽ പ്രതിയാണ്